Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഈ​ദാ​ഘോ​ഷം...

ഈ​ദാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഈ​ദാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

റി​യാ​ദി​ലെ ചെ​മ്മാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്​​മ സം​ഘ​ടി​പ്പി​ച്ച ഈ​ദ് വി​രു​ന്ന്

റി​യാ​ദ്: റി​യാ​ദി​ലെ ചെ​മ്മാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്​​മ ഈ​ദ് വി​രു​ന്ന് സ​ഘ​ടി​പ്പി​ച്ചു. പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഖ​സീം ഹൈ​വേ​യി​ലെ മ​സ്സി​നാ​ർ റി​സോ​ർ​ട്ടി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ചെ​മ്മാ​ട് സ്വ​ദേ​ശി​ക​ളാ​യ നി​ര​വ​ധി കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്തു​കൂ​ടി. കൂ​ട്ടാ​യ്​​മ​യി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്ന സ​ഫ്​​വാ​െൻറ​യും ഫൈ​സ​ൽ പ​റ​മ്പ​െൻറ​യും ഖ​ബ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങ് പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്​​ത​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ സ​മ​ദ് പ​ള്ളി​ക്ക​ൽ, അ​സീ​സ് നീ​ലി​മാ​വു​ങ്ങ​ൽ, അ​ബു ഹാ​ജി മ​ക്കാ​നി​യ​ത്ത്, യു. ​മു​സ്ത​ഫ, ജാ​ഫ​ർ ചെ​റ്റാ​ലി, ഷം​സു, ശം​സു​ദ്ദീ​ൻ പ​റ​മ്പ​ൻ, കെ.​കെ. അ​ൻ​സാ​ർ, കെ.​കെ. റ​സാ​ഖ്, കെ.​പി. സ​ലാ​ഹ, ശി​ഹാ​ബ്, ഷെ​ഫീ​ർ, ഷം​സു, മ​ഹ്ഫൂ​സ് മ​ക്കാ​നി, ഹാ​സി​ഫ് മ​ക്കാ​നി, ഷ​ഫീ​ഖ്, ഇ​ഖ്ബാ​ൽ, സ​ലാം, നാ​സ​ർ, ശി​ഹാ​ബ്, ബാ​വ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ സ്വാ​ഗ​ത​വും അ​തീ​ക് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eidorganized
News Summary - Eid organized
Next Story