Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെ​രു​ന്നാ​ൾ...

പെ​രു​ന്നാ​ൾ ന​മ​സ്​​കാ​ര​ത്തി​ന്​ ഇ​മാ​മു​മാ​രെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
പെ​രു​ന്നാ​ൾ ന​മ​സ്​​കാ​ര​ത്തി​ന്​ ഇ​മാ​മു​മാ​രെ പ്ര​ഖ്യാ​പി​ച്ചു
cancel

മ​ക്ക: ഇ​രു​ഹ​റ​മു​ക​ളി​ലെ ഈ​ദു​ൽ അ​ദ്​​ഹ ന​മ​സ്​​കാ​ര​ത്തി​നു​ള്ള ഇ​മാ​മു​മാ​രെ ഇ​രു​ഹ​റം മ​ത​കാ​ര്യ പ്ര​സി​ഡ​ൻ​സി പ്ര​ഖ്യാ​പി​ച്ചു. മ​ക്ക​യി​ലെ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ ഇ​രു​ഹ​റം മ​ത​കാ​ര്യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ സു​ദൈ​സ്, മ​ദീ​ന​യി​ലെ മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ ഇ​മാ​മും ഖ​തീ​ബു​മാ​യ ഡോ. ​ഖാ​ലി​ദ് അ​ൽ മു​ഹ​ന്ന​യും നേ​തൃ​ത്വം ന​ൽ​കും. സൂ​ര്യോ​ദ​യം ക​ഴി​ഞ്ഞ് കാ​ൽ മ​ണി​ക്കൂ​റാ​യി​രി​ക്കും ഈ​ദ്​ ന​മ​സ്​​കാ​ര സ​മ​യ​മെ​ന്നും ഇ​രു​ഹ​റം മ​ത​കാ​ര്യ പ്ര​സി​ഡ​ൻ​സി പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahEid-ul-Adha
News Summary - Eid-Ul-Adha
Next Story