Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഈ​ദു​ൽ അ​ദ്​​ഹ...

ഈ​ദു​ൽ അ​ദ്​​ഹ ആ​ശം​സ​ക​ൾ നേ​ർ​ന്ന്​ സ​ൽ​മാ​ൻ രാ​ജാ​വ്​

text_fields
bookmark_border
King Salman
cancel
camera_alt

സ​ൽ​മാ​ൻ രാ​ജാ​വ്

ജി​ദ്ദ: സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്​ ഈ​ദു​ൽ അ​ദ്ഹ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഈ ​സു​ദി​ന​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും ന​ന്മ​യും അ​നു​ഗ്ര​ഹ​ങ്ങ​ളും ദൈ​വം വ​ർ​ഷി​ക്ക​​ട്ടെ​യെ​ന്നും ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രു​ടെ ക​ർ​മ​ങ്ങ​ൾ സ്വീ​ക​രി​ക്കു​മാ​റാ​​ക​​ട്ടെ​യെ​ന്നും​ ‘എ​ക്​​സ്​’ അ​ക്കൗ​ണ്ടി​ലൂ​ടെ ഈ​ദു​ൽ അ​ദ്​​ഹ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട്​ സ​ൽ​മാ​ൻ രാ​ജാ​വ്​ പ​റ​ഞ്ഞു. ന​മ്മു​ടെ മാ​തൃ​രാ​ജ്യ​ത്തി​നും ന​മ്മു​ടെ ജ​ന​ങ്ങ​ൾ​ക്കും ഇ​സ്​​ലാ​മി​ക, അ​റ​ബ് രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കും മു​ഴു​വ​ൻ ലോ​ക​ത്തി​നും സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്ത​​ട്ടെ​യെ​ന്നും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid-ul-AdhaSalman of Saudi Arabia
News Summary - Eid-ul-Adha Wishes
Next Story