Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഞായറാഴ്​ച ഈദുൽ...

സൗദിയിൽ ഞായറാഴ്​ച ഈദുൽ ഫിത്വറിന്​​ സാധ്യത

text_fields
bookmark_border
സൗദിയിൽ ഞായറാഴ്​ച ഈദുൽ ഫിത്വറിന്​​ സാധ്യത
cancel

റിയാദ്​: റമദാൻ 29 (മാർച്ച്​ 29) ശനിയാഴ്​ച ശവ്വാൽ മാസപ്പിറവി കാണാനും അതുപ്രകാരം ഞായറാഴ്​ച ചെറിയ പെരുന്നാൾ ആവാനും സാധ്യതയെന്ന് സൗദി അറേബ്യയിലെ ഹുത്ത സുദൈർ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മജ്​മഅ യൂനിവേഴ്​സിറ്റിക്ക്​ കീഴിലുള്ളതാണ്​ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം. ശനിയാഴ്​ച സൂര്യാസ്​തമയത്തിന്​ എട്ട്​ മിനിറ്റിന്​ ശേഷം ചന്ദ്രപിറ ദൃശ്യമായേക്കുമെന്ന്​ കേന്ദ്രത്തി​െൻറ വിദഗ്​ധർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaEid Al Fitr 2025
News Summary - Eid-ul-Fitr likely to be on Sunday
Next Story