ചേനാട്ടുകുഴിയിൽ കുടുംബ സമിതി തെരഞ്ഞെടുപ്പ്
text_fieldsനാട്ടിലേക്ക് മടങ്ങുന്ന സി.കെ. ഫൈസലിന് ചേനാട്ടുകുഴിയിൽ കുടുംബ സമിതി സൗദി കമ്മിറ്റിയുടെ ഉപഹാരം സി.കെ. നാണി കൈമാറുന്നു
ജിദ്ദ: ചേനാട്ടുകുഴിയിൽ കുടുംബ സമിതി സൗദി ഘടകം ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തി. നാട്ടിലേക്ക് മടങ്ങുന്ന നിലവിലെ ജനറൽ സെക്രട്ടറി സി.കെ. ഫൈസലിന് യാത്രയയപ്പും നൽകി. സി.കെ. നാണി പരിപാടി ഉദ്ഘാടനം ചെയ്തു. സി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സി.കെ. ഫൈസൽ സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികൾ: അബ്ദുൽ കരീം ചെരക്കക്കാട് (പ്രസി), ഖമറുദ്ദീൻ, മുഹമ്മദ് ബഷീർ, അലി (വൈ. പ്രസി), അബ്ദുറഹ്മാൻ (ജന. സെക്ര), മൂജീബ് മൂത്തേടം, സി.കെ.പി. നൗഷാദ്, മൂഷീർ മുഹമ്മദ് (ജോ. സെക്ര), അബ്ദുറഹ്മാൻ (ട്രഷ), ആലിക്കുട്ടി, നാണി (ഉപദേശക സമിതി), വിവിധ ഏരിയ കൺവീനർമാർ: ഉമർ ഇരിട്ടി (റിയാദ്), നിസാർ വാക്യതൊടുവിൽ (ജിസാൻ), ഫൈസൽ നല്ലേങ്ങൽ (മക്ക), സി.കെ.പി. ഉമർ (യാംബു).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.