Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘തെ​ര​ഞ്ഞെ​ടു​പ്പ്...

‘തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഫാ​ഷി​സ​ത്തി​നും രാ​ഷ്ട്രീ​യ നെ​റി​കേ​ടി​നു​മെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​വും’

text_fields
bookmark_border
kmcc
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻഷ​നി​ൽ നി​ന്ന്

ജി​ദ്ദ: വ​രാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഫാ​ഷി​സ​ത്തി​നും രാ​ഷ്ട്രീ​യ നെ​റി​കേ​ടി​നു​മെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​വു​മെ​ന്ന് കെ.​എം.​സി.​സി ജി​ദ്ദ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ശി​ഹാ​ബ് താ​മ​ര​ക്കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ്​ ഹ​ബീ​ബു​ല്ല പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സ​ർ മ​ച്ചി​ങ്ങ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൻ റീ​ജ്യ​യ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ഹ​ക്കീം പാ​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് തൃ​ത്താ​ല, കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഷ്റ​ഫ് താ​ഴേ​ക്കോ​ട്.

സ​ക്കീ​ർ നാ​ല​ക​ത്ത്, കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ഷൗ​ക്ക​ത്ത് ഷൊ​ർ​ണൂ​ർ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി യൂ​സ​ഫ​ലി തി​രു​വേ​ഗ​പ്പു​റ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ​ലി കാ​ഞ്ഞി​ര​പ്പു​ഴ, പാ​ല​ക്കാ​ട് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് പാ​ല​ക്കാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞു​മു​ഹ​മ്മ​ദ് കോ​ട്ടോ​പ്പാ​ടം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷ​ഹീ​ൻ ത​ച്ച​മ്പാ​റ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Election result is the verdict against fascism and political narcissism
Next Story