Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ല​ക്ട്രി​ക് കാ​ർ...

ഇ​ല​ക്ട്രി​ക് കാ​ർ ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ; പ​ദ്ധ​തി​ക്ക് മ​ദീ​ന​യി​ൽ തു​ട​ക്കം

text_fields
bookmark_border
ഇ​ല​ക്ട്രി​ക് കാ​ർ ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ; പ​ദ്ധ​തി​ക്ക് മ​ദീ​ന​യി​ൽ തു​ട​ക്കം
cancel

മ​ദീ​ന: ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ​ക്കാ​യി പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ചാ​ർ​ജി​ങ് സ്റ്റേ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ തു​ട​ക്കം മ​ദീ​ന ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്ത് വൈ​ദ്യു​തി വാ​ഹ​ന ചാ​ർ​ജി​ങ് സം​വി​ധാ​ന​ത്തി​ന്റെ സ​ന്ന​ദ്ധ​ത സം​ബ​ന്ധി​ച്ച് ഊ​ർ​ജ​മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​ഖ്യാ​പ​ന​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

'ബ​ല​ദി' മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ സേ​വ​ന ഏ​ജ​ൻ​സി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി 'ന​സ​ഖ്' എ​ന്ന പേ​രി​ലു​ള്ള സേ​വ​നം ബു​ധ​നാ​ഴ്ച​യാ​ണ് ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric car charging stations
News Summary - Electric car charging stations; The project starts in Madinah
Next Story