Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​മാം ബു​ഖാ​രി...

ഇ​മാം ബു​ഖാ​രി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് പാ​ര​ൻ​റ്​​സ്​ മീ​റ്റ്

text_fields
bookmark_border
ഇ​മാം ബു​ഖാ​രി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് പാ​ര​ൻ​റ്​​സ്​ മീ​റ്റ്
cancel
camera_alt

ജി​ദ്ദ ഷ​റ​ഫി​യ്യ ഇ​മാം ബു​ഖാ​രി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് പാ​ര​ൻ​റ്​​സ്​ മീ​റ്റി​ൽ സി.​ടി. ശു​ഹൈ​ബ് സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: ഷ​റ​ഫി​യ്യ ഇ​മാം ബു​ഖാ​രി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് പാ​ര​ൻ​റ്​​സ്​ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യി​ൽ 'അ​തി​ജീ​വ​ന​ത്തി​െൻറ ഹി​ജ്‌​റ' എ​ന്ന വി​ഷ​യ​ത്തി​ൽ യു​വ​പ്ര​ഭാ​ഷ​ക​ൻ സി.​ടി. ശു​ഹൈ​ബ് സം​സാ​രി​ച്ചു. പ്ര​ശ്ന​ങ്ങ​ളോ​ടു​ള്ള ആ​ത്മ​സം​യ​മ​ന​വും അ​തി​ജീ​വ​ന​ത്തി​െൻറ ഉ​ത്ത​മ മാ​തൃ​ക​യു​മാ​ണ് ഹി​ജ്‌​റ എ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്ഥാ​പ​ന ര​ക്ഷാ​ധി​കാ​രി എ. ​ന​ജ്മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ അ​ബ്​​ദു​ൽ സ​ലീം സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newsEmam buQari InstituteParent Meet
Next Story