Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​വി​ധ രം​ഗ​ങ്ങ​ളി​ലെ...

വി​വി​ധ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രെ ആ​ദ​രി​ച്ചു

text_fields
bookmark_border

റി​യാ​ദ്: സം​ഗീ​ത​നി​ശ​യു​ടെ ച​ട​ങ്ങി​ൽ റി​യാ​ദി​ലെ ബി​സി​ന​സു​ൾ​പ്പെ​ടെ വി​വി​ധ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രെ ആ​ദ​രി​ച്ചു.

ഹോ​ട്പാ​ക് ഗ്രൂ​പ് വൈ​സ് പ്ര​സി​ഡ​ന്റ് സു​ഹൈ​ൽ അ​ബ്ദു​ല്ല, ലു​ലു ഗ്രൂ​പ് സൗ​ദി ഡ​യ​റ​ക്ട​ർ ഷെ​ഹീം മു​ഹ​മ്മ​ദ്, ആ​സ്റ്റ​ർ സ​ന​ദ് ഹോ​സ്പി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് സു​ജി​ത്ത് അ​ലി മൂ​പ്പ​ൻ, ഫ്ര​ണ്ടി മൊ​ബൈ​ൽ പ്ര​തി​നി​ധി മു​ഹ​മ്മ​ദ് സി​ദ്ദീ​ഖി, ന്യൂ​സ​ഫാ​മ​ക്ക ഓ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ വി.​എം. അ​ഷ്റ​ഫ്, അ​ദ്‍വ അ​ൽ​ഷു​ഗ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​ഷി​ബു മാ​ത്യു, അ​റ​ബ്കോ കാ​ർ​ഗോ സി.​ഇ.​ഒ വി.​കെ. രാ​മ​ച​ന്ദ്ര​ൻ, സി​റ്റി ഫ്ല​വ​ർ എം.​ഡി ടി.​എം. അ​ഹ​മ്മ​ദ് കോ​യ, കാ​ർ​ഗോ ട്രാ​ക്ക് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് സ​ലീ​ത്ത്, ഗ്ലോ​ബ​ൽ ട്രാ​വ​ൽ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബൂ ഹ​നീ​ഫ, ലു​ഹ മാ​ർ​ട്ട് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ബ​ഷീ​ർ മു​സ​ലി​യാ​ര​ക​ത്ത്, കൊ​ളം​ബ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ നൗ​ഷാ​ദ് ബ​ഷീ​ർ, അ​പ്പോ​​ളോ ഡി​മോ​റ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് വെ​ങ്കി​ട്ട, റി​യാ​ദ് ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​മാ​നു​ല്ല അ​ർ​ഷ​ദ്, വീ​ ​ലൈ​വ് എം.​ഡി അ​ഷ്റ​ഫ് വ​ലി​യ​പു​ര എ​ന്നി​വ​രെ​യാ​ണ് പ്ര​ശം​സാ​ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ച​ത്. ഇ​ന്ത്യ​ൻ എം​ബ​സി സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗം മേ​ധാ​വി എം.​ആ​ർ. സ​ജീ​വ്, മാ​ധ്യ​മം ഗ്രൂ​പ്​ സി.​ഇ.​ഒ പി.​എം. സാ​ലി​ഹ്​ എ​ന്നി​വ​ർ ഫ​ല​ക​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Memories of Legends
News Summary - Eminent people in various fields were felicitated.
Next Story