Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീ​ർ​ഥാ​ട​ക​രെ...

തീ​ർ​ഥാ​ട​ക​രെ വ​ര​വേ​റ്റ് എ​റ​ണാ​കു​ളം ജി​ല്ല കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ

text_fields
bookmark_border
Ernakulam KMCC welcomes pilgrims
cancel
camera_alt

കൊ​ച്ചി​യി​ൽ​നി​ന്നെ​ത്തി​യ തീ​ർ​ഥാ​ട​ക​രെ ജി​ദ്ദ ഹ​ജ്ജ് ടെ​ർ​മി​ന​ലി​ൽ സ്വീ​ക​രി​ച്ച എ​റ​ണാ​കു​ളം ജി​ല്ല കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ

ജി​ദ്ദ: കൊ​ച്ചി​യി​ൽ​നി​ന്നും ആ​ദ്യ ഹ​ജ്ജ് വി​മാ​ന​ത്തി​ൽ ജി​ദ്ദ​യി​ലെ​ത്തി​യ ഹാ​ജി​മാ​രെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നു​ള്ള കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ജി​ദ്ദ​യി​ലെ ഹ​ജ്ജ് ടെ​ർ​മി​ന​ലി​ൽ സ്വീ​ക​രി​ച്ചു. വെ​ള്ള​വും ഈ​ത്ത​പ്പ​ഴ​വും മ​ധു​ര​വും ന​ൽ​കി സ്വീ​ക​രി​ച്ച തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ണ്ട മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ വ​ള​ണ്ടി​യ​ർ​മാ​ർ ന​ൽ​കി മ​ക്ക​യി​ലേ​ക്ക് യാ​ത്ര​യാ​ക്കി. ജി​ദ്ദ കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ സി​റാ​ജ് ക​ണ്ണ​വം, നൗ​ഫ​ൽ രി​ഹേ​ലി, ല​ത്തീ​ഫ് വെ​ള്ള​മു​ണ്ട, അ​ന​സ് അ​രി​മ്പ​ശ്ശേ​രി, ജാ​ബി​ർ മ​ടി​യൂ​ർ, ഹി​ജാ​സ് കൊ​ച്ചി, സി​യാ​ദ് ചെ​ളി​ക്ക​ണ്ട​ത്തി​ൽ, കൊ​ച്ചു മു​ഹ​മ്മ​ദ്‌ അ​ല്ല​പ്ര, സി​റാ​ജ് ആ​ലു​വ, എ​സ്‌.​ടി.​യു നേ​താ​വ് ഇ​ബ്രാ​ഹിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹാ​ജി​മാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ര​വേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj pilgrimsJeddahErnakulam District KMCC
News Summary - Ernakulam district KMCC welcomes pilgrims
Next Story