Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​റ​ണാ​കു​ളം...

എ​റ​ണാ​കു​ളം ഒ.​ഐ.​സി.​സി ക​ല​ണ്ട​ര്‍ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
calender released
cancel
camera_alt

ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ പു​തു​വ​ർ​ഷ ക​ല​ണ്ട​ര്‍ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി വ​ര്‍ക്കി​ങ്​ ​പ്ര​സി​ഡ​ൻ​റ്​ ന​വാ​സ് വെ​ള്ളി​മാ​ട് കു​ന്ന് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

റി​യാ​ദ്: ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ലാ​ക​മ്മി​റ്റി പു​തു​വ​ർ​ഷ ക​ല​ണ്ട​ര്‍ പു​റ​ത്തി​റ​ക്കി. ബ​ത്​​ഹ അ​പ്പോ​ളോ ഡി ​മൊ​റോ ആ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി വ​ര്‍ക്കി​ങ്​ ​പ്ര​സി​ഡ​ൻ​റ്​ ന​വാ​സ് വെ​ള്ളി​മാ​ട് കു​ന്ന് ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ ഒ.​ഐ.​സി.​സി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മാ​ത്യു ജോ​സ​ഫ്, വ​ര്‍ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ലി ആ​ലു​വ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജീ​ഷ് ചെ​റു​വ​ട്ടൂ​ര്‍, സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​മീ​ര്‍ പ​ട്ട​ണ​ത്ത്, സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ല്‍ ബ​ഹ​സ്സ​ന്‍, നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ റ​ഹ്‌​മാ​ൻ മു​ന​മ്പ​ത്ത്, സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജോ​ണ്‍സ​ന്‍ മ​ര്‍ക്കോ​സ്, സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ഓ​ഡി​റ്റ​ര്‍ നാ​ദി​ര്‍ഷ റ​ഹ്​​മാ​ന്‍, എ​ക്സി​കു​ട്ടീ​വ് മെ​മ്പ​ര്‍ ഡോ​മി​നി​ക് സാ​വി​യോ, കൗ​ണ്‍സി​ല​ര്‍ ജോ​മി ജോ​ണ്‍, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം പെ​രു​മ്പാ​വൂ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ നാ​സ​ര്‍ ആ​ലു​വ, ഇ​ബ്രാ​ഹിം ഹൈ​ദ്രോ​സ്, എ​ക്സി​ക്യു​ട്ടീ​വ് മെ​മ്പ​ർ​മാ​രാ​യ ബി​നു തോ​മ​സ്‌, മി​റാ​ഷ് തു​ട​ങ്ങി​യ​വ​ർ​ക്ക് പു​റ​മെ നാ​ഷ​ന​ല്‍, സെ​ന്‍ട്ര​ല്‍, ജി​ല്ലാ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ര്‍ത്ത​ക​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCSaudi Arabia News
News Summary - Ernakulam OICC Calendar Released
Next Story