Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനവോദയ സമ്മർ ക്യാമ്പ്...

നവോദയ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
നവോദയ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
cancel

ജിദ്ദ: നവോദയ, കുടുംബവേദി, ബാലവേദി  കമ്മിറ്റികളുടെ സംയുക്​താഭിമുഖ്യത്തിൽ പെരുന്നാളിനോടനുബന്ധിച്ച്​  അറാസാത്ത് വില്ലയിൽ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. നവോദയ ജനറൽ സെക്രട്ടറി നവാസ് വെമ്പായം ഉദ്ഘാടനം ചെയ്തു. ബാലവേദി കോ ഒാർഡിനേറ്റർ റഫീഖ് പത്തനാപുരം , ആക്ടിങ് കൺവീനർ മുസാഫർ പാണക്കാട്, റഫീഖ് മമ്പാട്, ഹുസൈൻ വല്ലിശ്ശേരി, ഇഖ്ബാൽ പുലാമന്തോൾ, നസീർ, സുരേഷ് പാപ്പിനശ്ശേരി, ദേവരാജൻ വെമ്പായം, മൊയ്ദീൻ, ജുനൈസ്, ഹരിനമ്പ്യാർ, ശംസുദ്ദീൻ, നൗഷാദ് എന്നിവർ സംസാരിച്ചു.

ഡോ:ഇന്ദു ചന്ദ്രശേഖരൻ  ക്ലാസെടുത്തു മുംതാസ് അബ്ബാസ്, ഹഫ്സ മുസാഫർ, നൂറുന്നീസ ബാവ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടേയും വനിതകളുടേയും കലാപരിപാടികൾ അരങ്ങേറി. ബാലസംഘം  കോഒാർഡിനേറ്റർ മുഹ്സിൻ കാളികാവ് കുട്ടികൾക്ക് പരിശീലനം നൽകി.വനിതാവേദി കൺവീനർ ജുമൈലാ അബുവി​​​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുജീബ് പൂന്താനം സ്വാഗതവും അബ്ബാസ് ഇരുമ്പുഴി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamsaudimalayalam newsgulfnews
News Summary - events saudi
Next Story