Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ജു​വ’ നി​ർ​വാ​ഹ​ക...

‘ജു​വ’ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം

text_fields
bookmark_border
‘ജു​വ’ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം
cancel

ജു​ബൈ​ൽ: ജു​ബൈ​ലി​ലെ ക​ലാ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ മ​ത രാ​ഷ്​​ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​യ ജു​ബൈ​ല്‍ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​​ന്റെ (ജെ.​യു.​ഡ​ബ്ല്യു.​എ) നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം ര​ക്ഷാ​ധി​കാ​രി ടി.​സി. ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. ക​ൺ​വീ​ന​ർ നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി ക​ഴി​ഞ്ഞ യോ​ഗ​തീ​രു​മാ​ന​ങ്ങ​ളും വൈ​സ് ചെ​യ​ർ​മാ​ൻ അ​ഷ്​​റ​ഫ് മൂ​വാ​റ്റു​പു​ഴ വ​രും​കാ​ല പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യും വി​ശ​ദീ​ക​രി​ച്ചു. ഉ​മേ​ഷ് ക​ള​രി​ക്ക​ൽ, ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ൽ, തോ​മ​സ് മാ​ത്യു മാ​മൂ​ട​ന്‍, ശി​ഹാ​ബ് കാ​യം​കു​ളം, സു​ബൈ​ർ ന​ടു​ത്തൊ​ടി മ​ണ്ണി​ൽ, നി​സാം യാ​ക്കൂ​ബ്, വി​ത്സ​ൺ ത​ട​ത്തി​ൽ, കു​ഞ്ഞി​കോ​യ താ​നൂ​ർ, അ​ഷ്റ​ഫ് കൊ​ടു​ങ്ങ​ലൂ​ർ, റ​ഷീ​ദ് കൈ​പാ​കി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​യ​ന്‍ ത​ച്ച​മ്പാ​റ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JUWAJubail Welfare Association
News Summary - Executive Committee Meeting of Jubail Welfare Association (JUWA)
Next Story