Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കഴിയുന്നവർക്ക്...

സൗദിയിൽ കഴിയുന്നവർക്ക് സന്തോഷ വാർത്ത: എക്​സിറ്റ്​ വിസാ കാലാവധി നീട്ടി

text_fields
bookmark_border
സൗദിയിൽ കഴിയുന്നവർക്ക് സന്തോഷ വാർത്ത: എക്​സിറ്റ്​ വിസാ കാലാവധി നീട്ടി
cancel
camera_alt

സൗദി ഭരണാധികാരി സൽമാൻ രാജാവ്​

റിയാദ്​: ​ൈ​ഫനൽ എക്​സിറ്റ്​ വിസയിൽ സൗദിയിൽ കഴിയുന്നവർക്ക്​ സന്തോഷ വാർത്ത. വിസയുടെ കാലാവധി ഒക്​ടോബർ 31 വരെ നീട്ടാന്‍ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ ഉത്തരവിട്ടു. ഫൈനൽ എക്​സിറ്റ്​ വിസ അടിച്ചിട്ടും കോവിഡ്​ പശ്ചാത്തലത്തിൽ വിമാന സർവിസില്ലാത്തതിനാൽ രാജ്യം വിടാൻ കഴിയാത്തവർക്കാണ്​ ഇൗ ആനുകൂല്യം.

ഒരുതരത്തിലുള്ള ഫീസുമില്ലാതെയാണ്​ വിസ കാലാവധി ദീർഘിപ്പിച്ച്​ നൽകുന്നത്​. വിസ ദീർഘിപ്പിക്കൽ നടപടി ആരംഭിച്ചതായി സൗദി ജവാസത്ത് അറിയിച്ചു. അപേക്ഷ നൽകാതെ തന്നെ സ്വമേധയാ കാലാവധി ദീർഘിപ്പിക്കും.

കോവിഡ്​ വന്നതിന്​ ശേഷം ഇതുവരെ 29,000 പേരുടെ ഫൈനല്‍ എക്‌സിറ്റ് വിസകൾ ഇപ്രകാരം പുതുക്കിയതായി ജവസാത്തിനെ ഉദ്ധരിച്ച്​ 'അഖ്​ബാർ' ഒാൺലൈൻ പത്രം റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaGulf news
Next Story