Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2024 7:40 AM IST Updated On
date_range 4 April 2024 7:40 AM ISTമലപ്പുറം മമ്പാട് സ്വദേശി റിയാദിൽ നിര്യാതനായി
text_fieldsbookmark_border
റിയാദ്: ഹൃദയസ്തംഭനം മൂലം മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം മമ്പാട് സ്വദേശി വരിക്കോടൻ അബ്ദുൽ മുത്തലിബാണ് മരിച്ചത്. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ആരിഫയാണ് ഭാര്യ. മക്കൾ: ഹാരിസ്, ഹാഫില, യാസീൻ, ശാഹുൽ, ഉനൈസ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി റിയാദിലുള്ള മകൻ ശാഹുലിനെ സഹായിക്കാൻ ഐ.സി.എഫ് വെൽഫെയർ പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story