Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 10:44 PM IST Updated On
date_range 18 May 2022 10:44 PM ISTജുബൈലിൽ പ്രവാസിയായ ആലപ്പുഴ സ്വദേശി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
Listen to this Article
ജുബൈൽ: 30 വർഷത്തോളം ജുബൈലിൽ പ്രവാസിയും ജെംസ് കമ്പനിയിലെ ജീവനക്കാരനുമായിരുന്ന ആലപ്പുഴ സ്വദേശി നാട്ടിൽ നിര്യാതനായി. നീർക്കുന്നം സ്വദേശി കറുകപറമ്പിൽ അഷറഫ് (അച്ചു-62) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഭാര്യ: ഷംല. മക്കൾ: ഷിബിന (സൗദി), സുറുമി, മുഷറഫ്. മരുമക്കൾ: എ.ആർ. സലാം (കെ.എം.സി.സി നേതാവ്), ഫിറോസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഇജാബ പള്ളിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story