Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2024 9:27 AM IST Updated On
date_range 15 March 2024 9:27 AM ISTപ്രവാസി വെൽഫെയർ ക്വിസ് മത്സരവിജയികൾ
text_fieldsbookmark_border
അൽ ഖോബാർ: പ്രവാസി വെൽഫെയർ അൽ ഖോബാർ റീജനൽ കമ്മിറ്റി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. 80ഓളം ശരിയുത്തരം എഴുതിയവരിൽനിന്ന് നറുക്കിട്ടാണ് സമ്മാനർഹരെ തിരഞ്ഞെടുത്തത്.
വിജയികൾ: സഹല തൗഫീഖ്, അമീന ഷിറിൻ, ജെയ്സൻ തോട്ടുങ്ങൽ, മനീഷ തസ്ലിം, നുഅമാൻ സലിം, കോയ ചോലമുഖത്ത്, ഉമ്മു സുലൈം, പ്രജിത് ഗോപിനാഥ്, അലീന ഷഫീർ. വിജയികൾക്ക് ഈ മാസം 24ന് നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story