Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസേ​വ​ന​നി​ര​ത​രാ​യി...

സേ​വ​ന​നി​ര​ത​രാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വ​ള​ൻ​റി​യ​ർ​മാ​ർ

text_fields
bookmark_border
Expatriates welfare volunteers
cancel
camera_alt

സേ​വ​ന​നി​ര​ത​രാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വ​ള​ൻ​റി​യ​ർ​മാ​ർ

മ​ക്ക: ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​ന​ങ്ങ​ളു​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വ​ള​ൻ​റി​യ​ർ​മാ​ർ മി​ന​യി​ലും അ​റ​ഫ​യി​ലും സ​ജീ​വ​മാ​യി. ഹ​ജ്ജി​ന്റെ സു​പ്ര​ധാ​ന ക​ർ​മ​മാ​യ അ​റ​ഫാ​സം​ഗ​മ​ത്തി​ൽ ക​ഠി​ന ചൂ​ടി​ൽ പ്ര​യാ​സ​പ്പെ​ട്ട ഹാ​ജി​മാ​ർ​ക്കും കൂ​ട്ടം തെ​റ്റി​യ​വ​ർ​ക്കും വ​ള​ൻ​റി​യ​ർ​മാ​രു​ടെ സേ​വ​നം വ​ലി​യ ആ​ശ്വാ​സ​മാ​യി.മു​സ്ദ​ലി​ഫ​യി​ൽ രാ​പ്പാ​ർ​ത്ത ശേ​ഷം ഹാ​ജി​മാ​ർ​ക്ക് തി​ര​ക്കേ​റി​യ ക​ർ​മ​ങ്ങ​ളു​ള്ള ഞാ​യ​റാ​ഴ്ച മി​നാ​യി​ൽ കൂ​ടു​ത​ൽ വ​ള​ൻ​റി​യ​ർ സേ​വ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വെ​സ്​​റ്റേ​ൺ പ്ര​വി​ശ്യ വ​ള​ൻ​റി​യ​ർ വി​ങ്​ കോ​ഓ​ഡി​നേ​റ്റ​ർ ഒ​സാ​മ ഫ​റോ​ക്ക്, നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ റ​ഹീം ഒ​തു​ക്കു​ങ്ങ​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. അ​റ​ഫ​യി​ല്‍ ഷാ​ന​വാ​സ് കോ​ട്ട​യം, അ​ഡ്വ. ഫി​റോ​സ്, ഒ​സാ​മ, റ​ഹീം ഒ​തു​ക്കു​ങ്ങ​ല്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj 2024Expatriates Welfare Volunteers
News Summary - Expatriates Welfare Volunteers
Next Story