Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യാജ ഹജ്ജ് പെർമിറ്റ്:...

വ്യാജ ഹജ്ജ് പെർമിറ്റ്: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
fake hajj permit
cancel
camera_alt

വ്യാജ ഹജ്ജ് പെർമിറ്റ് നിർമാണത്തിന്​ അറസ്​റ്റിലായ യമൻ പൗരൻ

Listen to this Article
റിയാദ്: വ്യാജ ഹജ്ജ് പെർമിറ്റ് നിർമിച്ചുനൽകിയ യമൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വർഷം തീർഥാടനം നടത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇയാൾ വ്യാജ ഹജ്ജ് പെർമിറ്റുകൾ നിർമിച്ച്​ വിൽപന നടത്തുകയായിരുന്നെന്ന്​ റിയാദ് റീജനൽ പൊലീസ്​ റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പറഞ്ഞു. വ്യാജ ഹജ്ജ് പെർമിറ്റ് ഉണ്ടാക്കുന്ന സ്ഥലത്ത് റെയ്ഡ് നടക്കുന്നതി​െൻറ വീഡിയോ ദൃശ്യങ്ങൾ ട്വിറ്റർ അക്കൗണ്ടിൽ പൊലീസ് പോസ്​റ്റ്​ ചെയ്​തു. പെർമിറ്റ് ലഭിക്കാതെ ഹജ്ജിന് ശ്രമിച്ച് പിടിയിലാവുന്ന വിദേശികൾക്ക് സൗദി അറേബ്യയിൽ നിന്ന് നാടുകടത്തലായിരിക്കും ശിക്ഷയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj NewsSaudi Arabia
News Summary - Fake Hajj Permit: One arrested
Next Story