Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫാ​ൽ​ക്ക​ൺ​സ്​ ആ​ൻ​ഡ്​...

ഫാ​ൽ​ക്ക​ൺ​സ്​ ആ​ൻ​ഡ്​ ഹ​ണ്ടി​ങ് ​മേ​ള​ക്ക്​ തു​ട​ക്കം

text_fields
bookmark_border
Falcons and hunting Fair
cancel
camera_alt

റി​യാ​ദ്​ മ​ൽ​ഹ​മി​ൽ ആ​രം​ഭി​ച്ച ഫാ​ൽ​ക്ക​ൺ​സ്​ ആ​ൻ​ഡ്​ ഹ​ണ്ടി​ങ്​ മേ​ള ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ

അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ഊ​ദ് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

റി​യാ​ദ്​: അ​ന്താ​രാ​ഷ്​​ട്ര ഫാ​ൽ​ക്ക​ൺ​സ് ആ​ൻ​ഡ് ഹ​ണ്ടി​ങ്​ പ്ര​ദ​ർ​ശ​ന മേ​ള​ക്ക്​ തു​ട​ക്കം. സൗ​ദി ഫാ​ൽ​ക്ക​ൺ​സ്​ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള റി​യാ​ദി​ന്​ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള​ മ​ൽ​ഹ​മി​ലെ​ ക്ല​ബ്​ ഹാ​ളി​ൽ ഈ ​മാ​സം 14 വ​രെ നീ​ളും. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ഊ​ദ് ക​ഴി​ഞ്ഞ ദി​വ​സം മേ​ള​ സ​ന്ദ​ർ​ശി​ച്ചു. പ്ര​ദ​ർ​ശ​ന​ത്തി​ലൊ​രു​ക്കി​യ 20ല​ധി​കം പ​വി​ലി​യ​നു​ക​ൾ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.

ഫാ​ൽ​ക്ക​ണു​ക​ൾ, വേ​ട്ട​യാ​ടു​ന്ന​തി​നു​ള്ള ആ​യു​ധ​ങ്ങ​ൾ, മ​റ്റ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, തോ​ക്കു​ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത സ്പോ​ൺ​സ​ർ​മാ​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ആ​ദ​രി​ച്ചു. മേ​ള​യി​ൽ 18ല​ധി​കം അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള നി​ര​വ​ധി ആ​ളു​ക​ളു​ടെ സ്​​റ്റാ​ളു​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaFalcons and Hunting
News Summary - Falcons and Hunting Fair begins
Next Story