Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു​വി​ൽ...

യാം​ബു​വി​ൽ കു​ടും​ബ​സം​ഗ​മ​വും ഗാ​ന​സ​ന്ധ്യ​യും

text_fields
bookmark_border
family reunion
cancel
camera_alt

വോ​യി​സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ യാം​ബു ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മ​വും ഗാ​ന​സ​ന്ധ്യ​യും ബാ​ബു പി​ള്ള കു​ട്ട​നാ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

യാം​ബു: സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ വോ​യി​സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ യാം​ബു ഏ​രി​യ ക​മ്മി​റ്റി കു​ടും​ബ​സം​ഗ​മ​വും ഗാ​ന​സ​ന്ധ്യ​യും സം​ഘ​ടി​പ്പി​ച്ചു. യാം​ബു റ​ദ്​​വ എ​ൻ​ജി​നീ​യ​റി​ങ് ക​മ്പ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ൻ​റ്​ ബാ​ബു പി​ള്ള കു​ട്ട​നാ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് പൂ​വ​ച്ച​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യ​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം, ബി​ജു ആ​ല​പ്പു​ഴ, നി​ഖി​ൽ പ​യ്യ​ന്നൂ​ർ, ഫി​റോ​സ് തി​രു​വ​ന​ന്ത​പു​രം, ര​ഹ്ന ഹ​രീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​രീ​ഷ് ആ​ല​പ്പു​ഴ, അ​സ്​​ക​ർ ഒ​റ്റ​പ്പാ​ലം, മു​സ്ത​ഫ മ​ഞ്ചേ​ശ്വ​രം എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​വി​രു​ന്നു​ക​ൾ പ​രി​പാ​ടി​ക്ക് മാ​റ്റു കൂ​ട്ടി. ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ശി​ഹാ​ബു​ദ്ദീ​ൻ പാ​ല​ക്കാ​ട് സ്വാ​ഗ​ത​വും സ​ഹ​ൽ മ​ല​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Family Reunion and Ganasandhya at Yambu
Next Story