Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരോഗിയായ തിരുവനന്തപുരം...

രോഗിയായ തിരുവനന്തപുരം സ്വദേശി നാടണഞ്ഞു

text_fields
bookmark_border
രോഗിയായ തിരുവനന്തപുരം സ്വദേശി നാടണഞ്ഞു
cancel
camera_alt

മോ​നി ന​ടേ​ശ​ൻ യാ​ത്ര​ക്കു​മു​മ്പ്​ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം

Listen to this Article

റിയാദ്: പ്രമേഹം മൂർച്ഛിച്ച് ഇരുകൈകാലുകളും ചലിപ്പിക്കാൻ കഴിയാതായ മലയാളി നാടണഞ്ഞു. തിരുവനന്തപുരം സ്വദേശി മോനി നടേശനാണ് തുടർചികിത്സക്ക് വഴിയില്ലാതെ റിയാദിൽ ബുദ്ധിമുട്ടിലായത്. മകനും അവരുടെ സുഹൃത്തുക്കളും വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്യു.എം.എഫ്) ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് ശിഹാബ് കൊട്ടുകാടിനെയും റിയാദ് കൗണ്‍സില്‍ ചാരിറ്റി കോഓഡിനേറ്റര്‍ ഷൈജു നിലമ്പൂരിനെയും സമീപിക്കുകയായിരുന്നു. നാഷനല്‍ കോഓഡിനേറ്റർ ഡൊമിനിക് സവിയോയുടെ നേതൃത്വത്തില്‍ റിയാദില്‍നിന്ന് കോഴിക്കോട് വരെ വിമാനയാത്രയും അവിടന്ന് തിരുവനന്തപുരം വരെ ആംബുലൻസ് യാത്രയും ഒരുക്കുകയും അതിന്‍റെ ചെലവ് മുഴുവൻ ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി റിയാദില്‍നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്ക് മോനി നടേശനെ സാമൂഹികപ്രവർത്തകർ യാത്രയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell
News Summary - Farewell
Next Story