Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​എം....

പി.​എം. മാ​യി​ൻ​കു​ട്ടി​ക്ക് ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന പി.​എം മാ​യി​ൻ​കു​ട്ടി​ക്ക് ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: ര​ണ്ട​ര പ​തി​റ്റാ​ണ്ടു കാ​ല​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ളം ന്യൂ​സ് ലേ​ഖ​ക​നും ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം മു​ൻ പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന പി.​എം മാ​യി​ൻ​കു​ട്ടി​ക്ക് ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്റ് സാ​ദി​ഖ​ലി തു​വ്വൂ​ർ ആ​ദ​ര​വ് ഫ​ല​ക​വും വൈ​സ് പ്ര​സി​ഡ​ന്റ് ജാ​ഫ​റ​ലി പാ​ല​ക്കോ​ട് സ്നേ​ഹോ​പ​ഹാ​ര​വും കൈ​മാ​റി. ഹ​സ​ൻ ചെ​റൂ​പ്പ, ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം, ക​ബീ​ർ കൊ​ണ്ടോ​ട്ടി, ഗ​ഫൂ​ർ കൊ​ണ്ടോ​ട്ടി, ബി​ജു രാ​മ​ന്ത​ളി, ഇ​ബ്രാ​ഹിം ഷം​നാ​ട്, നാ​സ​ർ ക​രു​ളാ​യി, ഗ​ഫൂ​ർ മ​മ്പു​റം എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​മെ​ന്ന​ത് കേ​വ​ലം ഒ​രു ജോ​ലി എ​ന്ന​തി​ന​പ്പു​റം ഒ​രു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം കൂ​ടി​യാ​ണെ​ന്ന് പ്ര​വൃ​ത്തി​കൊ​ണ്ട് തെ​ളി​യി​ച്ച​യാ​ളാ​യി​രു​ന്നു പി.​എം മാ​യി​ൻ​കു​ട്ടി​യെ​ന്നും ഫോ​റ​ത്തി​ന് ന​ൽ​കി​യ പി​ന്തു​ണ​യും പു​തു​താ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലേ​ക്കു ക​ട​ന്നു​വ​ന്ന​വ​ർ​ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യ പ്രോ​ത്സാ​ഹ​ന​വും പ​രി​ശീ​ല​ന​വു​മെ​ല്ലാം സം​സാ​രി​ച്ച​വ​ർ പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞു.

നേ​ര​ത്തെ വ​ർ​ഷ​ങ്ങ​ളോ​ളം നാ​ട്ടി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 25 വ​ർ​ഷ​ക്കാ​ല​ത്തെ ജി​ദ്ദ​യി​ലെ പ്ര​വ​ർ​ത്ത​ന​മാ​ണ് മാ​ന​സി​ക​മാ​യി ത​നി​ക്ക് സം​തൃ​പ്തി ന​ൽ​കി​യ​തെ​ന്നും ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പി​ന്തു​ണ​ക്കും സ​ഹ​ക​ര​ണ​ത്തി​നും പ്ര​ത്യേ​കം ന​ന്ദി പ​റ​യു​ന്ന​താ​യും മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പി.​എം മാ​യി​ൻ​കു​ട്ടി പ​റ​ഞ്ഞു. നാ​ട്ടി​ലെ​ത്തി​യാ​ലും സ്വ​ന്തം ഓ​ൺ​ലൈ​ൻ പ​ത്ര​ത്തി​ലൂ​ടെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ പ​ത്നി സു​ജ​യും മീ​ഡി​യ ഫോ​റം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യി​ൽ നി​ന്നും ല​ഭി​ച്ച സ്നേ​ഹ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു. ജി​ദ്ദ മ​ന്തി വേ​ൾ​ഡ് റെ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ൽ​ഫീ​ക്ക​ർ ഒ​താ​യി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സാ​ബി​ത് സ​ലിം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellJeddah Indian Media Forum
News Summary - Farewell
Next Story