Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​രു​ൺ എ​സ്. കൃ​ഷ്ണ​ന്...

അ​രു​ൺ എ​സ്. കൃ​ഷ്ണ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
Farewell
cancel
camera_alt

കേ​ളി ഉ​പ​ഹാ​രം അ​രു​ൺ എ​സ് കൃ​ഷ്ണ​ന് കൈ​മാ​റു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ മ​ലാ​സ് യൂ​നി​റ്റ് അം​ഗം അ​രു​ണി​ന് യൂ​നി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ല്‍കി. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ഹോ​സ്പി​റ്റാ​ലി​റ്റി ഇ​ൻ​ഡ​സ്ട്രി​യി​ൽ ചെ​റീ​സ് റ​സ്റ്റോ​റ​ന്റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​രു​ൺ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​യാ​ണ്. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് റെ​നീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി പ്ര​സി​ഡ​ന്റ് സെ​ബി​ൻ ഇ​ക്ബാ​ൽ, സു​നി​ൽ​കു​മാ​ർ, നൗ​ഫ​ൽ, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, സി​മി​നേ​ഷ്, ഷ​മീം മേ​ല​തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​രു​ൺ എ​സ്. കൃ​ഷ്ണ​നു​ള്ള യു​നി​റ്റി​ന്റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി സ​മീ​ർ കൈ​മാ​റി. സ​മീ​ർ സ്വാ​ഗ​ത​വും അ​രു​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSaudi Arabia
News Summary - Farewell
Next Story