Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്റ്റു​ഡ​ന്റ​സ്...

സ്റ്റു​ഡ​ന്റ​സ് ഇ​ന്ത്യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
Farewell
cancel
camera_alt

നാ​ട്ടി​ലേ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി പോ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് സ്റ്റു​ഡ​ന്റ​സ് ഇ​ന്ത്യ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

ജു​ബൈ​ൽ: നാ​ട്ടി​ലേ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി പോ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് സ്റ്റു​ഡ​ന്റ​സ് ഇ​ന്ത്യ ജു​ബൈ​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മാ​ധ്യ​മം സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്റ്റു​ഡ​ന്റ​സ് ഇ​ന്ത്യ അം​ഗ​ങ്ങ​ളും മെ​ന്റ​ർ​മാ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ‘കാ​ര്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ചെ​യ്യേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​മൈ​മ ന​ബീ​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു.

ത​നി​മ ജു​ബൈ​ൽ പ്ര​സി​ഡ​ന്റ് സ​ലാ​ഹു​ദ്ദീ​ൻ ചേ​ന്ദ​മം​ഗ​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സ റം​സി ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. സ്റ്റു​ഡ​ന്റ​സ് ഇ​ന്ത്യ കോ​ഓ​ഡി​നേ​റ്റ​ർ ഷ​റ​ഫ റം​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു. നേ​ഹ നി​സാ​ർ അ​വ​താ​ര​ക​യാ​യി​രു​ന്നു. സ​മീ​ന മ​ലൂ​ക്, നൂ​ർ​ജ​ഹാ​ൻ നാ​സ​ർ, ഷി​ബി​ന മ​ക്കാ​ർ കു​ഞ്ഞ്, അ​ബ്ദു​ൽ ക​രീം ആ​ലു​വ, നി​യാ​സ് നാ​ര​ക​ത്ത്‌, ശി​ഹാ​ബ് മ​ങ്ങാ​ട​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ത​നി​മ സെ​ക്ര​ട്ട​റി നാ​സ​ർ ഓ​ച്ചി​റ സ്വാ​ഗ​ത​വും ര​ഹ്‌​ന സ​ഫ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Students IndiaFarewell
News Summary - Farewell
Next Story