Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​ത്ര​യ​യ​പ്പ് ന​ൽ​കി

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
Farewell
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ഷം​നാ​ദ് തി​രു​വ​ന​ന്ത​പു​ര​ത്തി​ന്​ ആ​ർ.​എ​സ്.​ സി ദ​മ്മാം സോ​ണി​​ന്റെ ഉ​പ​ഹാ​രം ഗ്ലോ​ബ​ൽ എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ അ​ബ്​​ദു​ൽ റ​ഊ​ഫ് പാ​ലേ​രി കൈ​മാ​റു​ന്നു

ദ​മ്മാം: ഹ​ജ്ജ് ക​ർ​മ​ത്തി​ന് പോ​കു​ന്ന രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ ദ​മ്മാം സോ​ൺ ഭാ​ര​വാ​ഹി​ക​ളാ​യ സ​ഫ്‌​വാ​ൻ ത​ങ്ങ​ൾ, ആ​സി​ഫ​ലി വെ​ട്ടി​ച്ചി​റ എ​ന്നി​വ​ർ​ക്കും ഫൈ​ന​ൽ എ​ക്സി​റ്റി​ൽ നാ​ട്ടി​​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ദ​മ്മാം സോ​ൺ എ​ക്സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് അം​ഗ​വും ക്രി​യേ​റ്റി​വ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ശാ​സ്ത്ര അ​ധ്യാ​പ​ക​നു​മാ​യ ഷം​നാ​ദ് തി​രു​വ​ന​ന്ത​പു​ര​ത്തി​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഷം​നാ​ദി​നു​ള്ള ആ​ർ.​എ​സ്.​സി ദ​മ്മാം സോ​ണി​​ന്റെ ഉ​പ​ഹാ​രം ഗ്ലോ​ബ​ൽ എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ അ​ബ്​​ദു​ൽ റ​ഊ​ഫ് പാ​ലേ​രി കൈ​മാ​റി. ദ​മ്മാം ഐ.​സി.​എ​ഫ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഫ്‌​വാ​ൻ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ഷാ​ദ് ജാ​ഫ​ർ സ്വാ​ഗ​ത​വും ആ​ഷി​ഖ് ആ​ല​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamFarewellrisala study circle
News Summary - Farewell
Next Story