Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൂ​സ പാ​ല​ശ്ശേ​രി​ക്ക്...

മൂ​സ പാ​ല​ശ്ശേ​രി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
മൂ​സ പാ​ല​ശ്ശേ​രി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന മൂ​സ പാ​ല​ശ്ശേ​രി​ക്ക് നാ​രോ​ക്കാ​വ് ജി​ദ്ദ പ്ര​വാ​സി കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: ര​ണ്ട​ര പ​തി​റ്റാ​ണ്ടി‍ന്റെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന മൂ​സ പാ​ല​ശ്ശേ​രി​ക്ക്‌ നാ​രോ​ക്കാ​വ് ജി​ദ്ദ പ്ര​വാ​സി കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് വ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ ഫൈ​സ​ൽ നാ​രോ​ക്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഷു​ക്കൂ​ർ ചെ​റു​ർ, കെ.​പി. മു​ജീ​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​പ​ഹാ​രം കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewell party
News Summary - Farewell
Next Story