Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

അ​ബ്ബാ​സ് ബാ​വ​പ്പ​ടി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​ബ്ബാ​സ് ബാ​വ​പ്പ​ടി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt????????? ??????????????????? ???????????? ????????? ???????????????? ?????? ???????????? ?????????????? ??.???.???.??? ????????? ?????????????? ?????????????
ജി​ദ്ദ: ര​ണ്ടു പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന ജി​ദ്ദ വ​ളാ​ഞ്ചേ​രി മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് ബാ​വ​പ്പ​ടി​ക്ക് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ ജാ​ഫ​ർ നീ​റ്റു​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെ.​എം.​സി.​സി ട്ര​ഷ​റ​ർ പാ​റ​ക്ക​ൽ ഇ​ബ്രാ​ഹിം ഹാ​ജി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്​​ദു​ൽ മ​ജീ​ദ്, കെ.​വി. മു​സ്ത​ഫ, ബാ​വ​നു കൊ​ള​മം​ഗ​ളം, സ​ലാം മീ​മ്പാ​റ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മ​ജീ​ദ് കാ​ട്ടി​പ്പ​രു​ത്തി സ്വാ​ഗ​ത​വും മു​സ്ത​ഫ കാ​വും​പു​റം ന​ന്ദി​യും പ​റ​ഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsabbassaudi newsFarewell
News Summary - farewell-abbas-saudi news-gulf news
Next Story