Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​ത്ര​യ​യ​പ്പും...

യാ​ത്ര​യ​യ​പ്പും എ​ക്സി​ക്യൂട്ടി​വ് ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
യാ​ത്ര​യ​യ​പ്പും എ​ക്സി​ക്യൂട്ടി​വ് ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മു​സ്ത​ഫ പ​ള്ളി​പ്പ​റ​മ്പ​നു​ള്ള ഫ​ല​കം ചെ​യ​ർ​മാ​ൻ പി.​പി. ന​സീ​ർ സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്: ജോ​ലി ആ​വ​ശ്യാ​ർ​ഥം ജി​ദ്ദ​യി​ലേ​ക്ക് പോ​കു​ന്ന റി​യാ​ദ് കെ.​എം.​സി.​സി കോ​ഡൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ട്ര​ഷ​റ​ർ മു​സ്ത​ഫ പ​ള്ളി​പ്പ​റ​മ്പ​ന് യാ​ത്ര​യ​യ​പ്പും എ​ക്സി​ക്യൂട്ടി​വ് ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു.

ബ​ത്​​ഹ സ​ഫ മ​ക്ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പി.​പി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷു​ക്കൂ​ർ വ​ട​ക്കേ​മ​ണ്ണ, ത്വാ​ഹ കോ​ഡൂ​ർ, അ​മീ​റ​ലി വ​ലി​യാ​ട്, പി.​പി. ന​സീ​ർ, എ​ൻ.​കെ. അ​സീ​സ്, ഹ​മീ​ദ് കി​ളി​യെ​ണ്ണി, ജം​ഷാ​ദ് വ​ലി​യാ​ട്, നെ​യിം പാ​ല​ക്ക​ൽ, സ​ലീം ത​റ​യി​ൽ, ജാ​സി​ർ ഈ​സ്​​റ്റ്​ കോ​ഡൂ​ർ, ഷി​ബി​ലി ആ​ൽ​പ്പ​റ്റ കു​ള​മ്പ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

സെ​ക്ര​ട്ട​റി സൈ​ത​ല​വി പെ​രു​ങ്ങോ​ട്ടു​പു​ലം സ്വാ​ഗ​ത​വും പി.​പി. മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSaudia Arabia NewsKMCC Riyadh
News Summary - farewell and executive camp
Next Story