Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​ത്ര​യ​യ​പ്പും...

യാ​ത്ര​യ​യ​പ്പും ഫു​ട്ബാ​ൾ വി​ജ​യി​ക​ൾ​ക്ക് ആ​ദ​ര​വും

text_fields
bookmark_border
farewell
cancel
camera_alt

റി​യാ​ദി​ൽ​നി​ന്ന്​ സ്ഥ​ലം​മാ​റി​പ്പോ​കു​ന്ന സ​ലീം മി​ഹ്റാ​ന് കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

റി​യാ​ദ്​: കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം സ്പോ​ർ​ട്സ് മീ​റ്റ് (സ്​​പോ​ർ​ട്ടി​ക 24) ഫൈ​വ്സ് ഫു​ട്ബാ​ളി​ൽ ചാ​മ്പ്യ​ന്മാ​രാ​യ അ​ങ്ങാ​ടി​പ്പു​റം ടീ​മം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ച്ചു. റി​യാ​ദി​ൽ​നി​ന്ന് അ​ൽ ഉ​ല​യി​ലേ​ക്ക് സ്ഥ​ലം​മാ​റി​പ്പോ​കു​ന്ന അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി സ​ലീം മി​ഹ്റാ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ചെ​യ​ർ​മാ​ൻ സൈ​ത​ല​വി കൊ​ന്നാ​ട​ൻ ഫ​ല​കം കൈ​മാ​റി. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ങ്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ന​ജ്മു​ദ്ദീ​ൻ മ​ഞ്ഞ​ളാം​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.

റി​യാ​ദ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട്, മ​ണ്ഡ​ലം വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ റ​ഫീ​ഖ് പൂ​പ്പ​ലം, പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീം തി​രൂ​ർ​ക്കാ​ട്, അ​ബ്​​ദു​ൽ മു​സ​വി​ർ, ഹം​സ​ത്ത​ലി മ​ണ്ണാ​റ​മ്പ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സി​ഫ് അ​ബ്​​ദു​ൽ അ​സീ​സ് സ്വാ​ഗ​ത​വും ശ​ബാ​ബ് കൊ​ണ്ട​യ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSaudi Arabia News
News Summary - Farewell and honoring of football winners
Next Story