Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയ​വ​നി​ക...

യ​വ​നി​ക യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

പീ​റ്റ​ർ കോ​ത​മം​ഗ​ല​ത്തി​ന്​ യ​വ​നി​ക ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്​: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ യ​വ​നി​ക ക​ലാ​സാം​സ്കാ​രി​ക വേ​ദി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം പീ​റ്റ​ർ കോ​ത​മം​ഗ​ല​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​മു​ഖ ടാ​ക്സി ക​മ്പ​നി​യി​ലും ഫ്ര​ഞ്ച് ക​മ്പ​നി​യി​ലു​മാ​യി കാ​ൽ​നൂ​റ്റാ​ണ്ട​ത്തെ പ്ര​വാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ഒ.​ഐ.​സി.​സി ഉ​ൾ​പ്പെ​ടെ​യു​ള്ള റി​യാ​ദി​ലെ ഒ​ട്ട​ന​വ​ധി സം​ഘ​ട​ന​ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​സി​ഡ​ൻ​റ്​ വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൈ​ഫ് കാ​യം​കു​ളം, ഷാ​ജി മ​ഠ​ത്തി​ൽ, അ​ബ്​​ദു​സ്സ​ലാം ഇ​ടു​ക്കി, ഷാ​ജ​ഹാ​ൻ പാ​ണ്ട, നാ​സ​ർ ക​ല്ല​റ, ഷാ​രോ​ൺ ശ​രീ​ഫ്, ജോ​യി കോ​ത​മം​ഗ​ലം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി നാ​സ​ർ ലൈ​സ് സ്വാ​ഗ​ത​വും നി​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSaudi Arabia
News Summary - farewell given by yavanika
Next Story