Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഹ​മ്മ​ദ്​...

അ​ഹ​മ്മ​ദ്​ കു​ട്ടി​ക്ക് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

അ​ഹ​മ്മ​ദ്​ കു​ട്ടി​ക്ക് റി​യാ​ദ് സോ​ഷ്യ​ൽ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ

കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

റി​യാ​ദ്​: റി​യാ​ദ് സോ​ഷ്യ​ൽ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ കൂ​ട്ടാ​യ്മ (എ​സ്.​എം.​സി) കോ​ഓ​ഡി​നേ​റ്റ​റും ആ​റു വ​ർ​ഷ​മാ​യി ഒ​ല​യ​യി​ലെ സ്​​പെ​ഷ​ലൈ​സ്​​ഡ്​ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ അ​ഹ​മ്മ​ദ് കു​ട്ടി മാ​വൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ബേ​ബി തോ​മ​സ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ മു​നീ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ജി ഫ്രാ​ൻ​സി​സ്, മു​രു​ക​ൻ പി​ള്ള, സി​ജോ​യ് ചാ​ക്കോ, ജി​​ന്‍റോ തോ​മ​സ്, ജെ​യ്സ​ൺ തോ​മ​സ്, ബി​നോ​യ് ഉ​ല​ഹ​ന്നാ​ൻ, ര​ഞ്ജു പാ​ട​ത്, ശോ​ശാ​മ്മ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ആ​ര്യ ല​സി​ത, ഷാ​രോ​ൺ അ​ഞ്​​ജു, ലി​ൻ​റു മീ​നു​കു​ട്ടി, സു​ര​ഭി, അ​പ​ർ​ണ ല​വ്​​ലി, ജ​സ്‌​ന ജോ​സ്​​ലി​ൻ, ബീ​ന, ശ്രു​തി, ന​ന്ദി​ത, മോ​ഹ​ന എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSaudi Arabia News
News Summary - Farewell given to ahammad kutty
Next Story