Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഷ​റ​ഫ്...

അ​ഷ​റ​ഫ് പെ​രു​മ്പാ​വൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വാ​ദി ദ​വാ​സി​ർ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ​ അ​ഷ​റ​ഫ് പെ​രു​മ്പാ​വൂ​രി​ന് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ യാ​ത്ര​യയ​പ്പ്

വാ​ദി ദ​വാ​സി​ർ: 25 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​നു​​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വാ​ദി ദ​വാ​സി​ർ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് പെ​രു​മ്പാ​വൂ​രി​ന് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി സ​ലാം പ​ര​പ്പ​ന​ങ്ങാ​ടി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ഷു​ക്കൂ​ർ കൊ​ണ്ടോ​ട്ടി, നൗ​ഷാ​ദ് തി​രു​വ​ല്ല, നൗ​ഷാ​ദ് ആ​ലു​വ, നി​സാ​ർ ക​ൽ​പ​ക​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ന്‍റ​റി​ന്‍റെ ഉ​പ​ഹാ​രം ബ​ഷീ​ർ കൊ​ല്ലം അ​ഷ്റ​ഫ് പെ​രു​മ്പാ​വൂ​രി​ന് സ​മ്മാ​നി​ച്ചു. അ​ഷ്റ​ഫ് പെ​രു​മ്പാ​വൂ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSaudi Arabia News
News Summary - Farewell given to Ashraf Perumbavoor
Next Story