Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ജി​മോ​ന്...

അ​ജി​മോ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി കേ​ളി

text_fields
bookmark_border
Keli Provide Gift For Ajimon
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന അ​ജി​മോ​ന്​ കേ​ളി ഒ​ല​യ്യ യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി അ​മ​ർ പൂ​ള​ക്ക​ൽ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി മ​ല​സ് ഏ​രി​യ, ഒ​ല​യ്യ മേ​ഖ​ല​ക്ക് കീ​ഴി​ലെ ഒ​ല​യ യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ജി​മോ​ന് യൂ​നി​റ്റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ല്‍കി.ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ അ​ബു ഗ​സാ​ലെ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ജി​മോ​ൻ തൃ​ശൂ​ർ ജി​ല്ല​യി​ലെ ചെ​റു​തു​രു​ത്തി സ്വ​ദേ​ശി​യാ​ണ്. കേ​ളി മ​ല​സ് ഏ​രി​യ ഫു​ട്ബാ​ൾ ടീം ​അം​ഗ​വു​മാ​യി​രു​ന്നു. സു​ലൈ​മാ​നി​യ്യ മ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ഒ​ല​യ്യ യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​മ​ർ പൂ​ള​ക്ക​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഒ​ല​യ്യ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ല​ബീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​സ് ഏ​രി​യ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ നൗ​ഫ​ൽ ഉ​ള്ളാ​ട്ടു​ചാ​ലി​ൽ, ഒ​ല​യ്യ മേ​ഖ​ല സെ​ക്ര​ട്ട​റി ഷ​മീം മേ​ലേ​തി​ൽ, പ്ര​സി​ഡ​ൻ​റ്​ നി​യാ​സ്, ട്ര​ഷ​റ​ർ ഗി​രീ​ഷ്, ഒ​ല​യ്യ യൂ​നി​റ്റ് ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സാ​ജി​ത് പാ​മ്പാ​ടി, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​ർ​ഷാ​ദ്, ട്ര​ഷ​റ​ർ സു​രേ​ഷ് പ​ള്ളി​യാ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി അ​മ​ർ പൂ​ള​ക്ക​ൽ അ​ജി​മോ​ന് കൈ​മാ​റി. യാ​ത്ര​യ​യ​പ്പി​ന് അ​ജി​മോ​ൻ ന​ന്ദി പ​റ​ഞ്ഞു.റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി മ​ല​സ് ഏ​രി​യ, ഒ​ല​യ്യ മേ​ഖ​ല​ക്ക് കീ​ഴി​ലെ ഒ​ല​യ യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ജി​മോ​ന് യൂ​നി​റ്റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ല്‍കി.

ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ അ​ബു ഗ​സാ​ലെ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ജി​മോ​ൻ തൃ​ശൂ​ർ ജി​ല്ല​യി​ലെ ചെ​റു​തു​രു​ത്തി സ്വ​ദേ​ശി​യാ​ണ്. കേ​ളി മ​ല​സ് ഏ​രി​യ ഫു​ട്ബാ​ൾ ടീം ​അം​ഗ​വു​മാ​യി​രു​ന്നു. സു​ലൈ​മാ​നി​യ്യ മ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ഒ​ല​യ്യ യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​മ​ർ പൂ​ള​ക്ക​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഒ​ല​യ്യ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ല​ബീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​സ് ഏ​രി​യ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ നൗ​ഫ​ൽ ഉ​ള്ളാ​ട്ടു​ചാ​ലി​ൽ, ഒ​ല​യ്യ മേ​ഖ​ല സെ​ക്ര​ട്ട​റി ഷ​മീം മേ​ലേ​തി​ൽ, പ്ര​സി​ഡ​ൻ​റ്​ നി​യാ​സ്, ട്ര​ഷ​റ​ർ ഗി​രീ​ഷ്, ഒ​ല​യ്യ യൂ​നി​റ്റ് ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സാ​ജി​ത് പാ​മ്പാ​ടി, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​ർ​ഷാ​ദ്, ട്ര​ഷ​റ​ർ സു​രേ​ഷ് പ​ള്ളി​യാ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി അ​മ​ർ പൂ​ള​ക്ക​ൽ അ​ജി​മോ​ന് കൈ​മാ​റി. യാ​ത്ര​യ​യ​പ്പി​ന് അ​ജി​മോ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KeliFarewell partySaudi ArabiaAjimon
News Summary - Farewell party for Ajimon By Keli
Next Story