Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബ്ദുൽ മജീദ് നഹക്ക്...

അബ്ദുൽ മജീദ് നഹക്ക് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി യാത്രയയപ്പ്

text_fields
bookmark_border
Abdul Majeed Naha
cancel
camera_alt

പ്ര​വാ​സ​ത്തി​ന് വി​രാ​മ​മി​ട്ടു മ​ട​ങ്ങു​ന്ന അ​ബ്ദു​ൽ മ​ജീ​ദ് ന​ഹ​ക്ക് ജി​ദ്ദ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ ഹ​ക്കീം പാ​റ​ക്ക​ൽ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ജി​ദ്ദ: നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ല​ത്തെ പ്ര​വാ​സ​ത്തി​ന് വി​രാ​മ​മി​ട്ടു മ​ട​ങ്ങു​ന്ന ജി​ദ്ദ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ കാ​ര​ണ​വ​രും മു​തി​ർ​ന്ന ഒ.​ഐ.​സി.​സി നേ​താ​വും സാ​മൂ​ഹി​ക സാം​സ്‌​ക്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വു​മാ​യ അ​ബ്ദു​ൽ മ​ജീ​ദ് ന​ഹ​ക്ക് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

40 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യു​ള്ള സൗ​ദി​യി​ലെ പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ ആ​ദ്യ​കാ​ലം യാം​ബു​വി​ലും പി​ന്നീ​ട് ജി​ദ്ദ​യി​ലും ജോ​ലി ചെ​യ്യു​ക​യും ലോ​ജി​സ്റ്റി​ക്‌​സ്, ട്രേ​ഡി​ങ് ബി​സി​ന​സ് ന​ട​ത്തു​ക​യും ചെ​യ്യു​ന്ന അ​ബ്ദു​ൽ മ​ജീ​ദ് ന​ഹ വി​വി​ധ ക​ലാ, സാം​സ്ക്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​സ്ഥാ​ന​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ഒ.​ഐ.​സി.​സി നേ​തൃ​നി​ര​യി​ലു​ള്ള മു​തി​ർ​ന്ന നേ​താ​വാ​യ അ​ദ്ദേ​ഹം സം​ഘ​ട​ന​യു​ടെ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​യും വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റും മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റും ആ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

അ​ബ്ദു​ൽ മ​ജീ​ദ് ന​ഹ​യു​ടെ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം സം​ഘ​ട​ന​ക്കും ജി​ദ്ദ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലും വ​ലി​യ ശൂ​ന്യ​ത സൃ​ഷ്ടി​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യാ​ത്ര​യ​യ​പ്പ് സം​ഗ​മം ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ചെ​മ്പ​ൻ അ​ബ്ബാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹ​ക്കീം പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ഹ​ക്കീം പാ​റ​ക്ക​ൽ അ​ബ്ദു​ൽ മ​ജീ​ദ് ന​ഹ​ക്ക് ന​ൽ​കി. കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് സ​മീ​റും മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് യു.​എം ഹു​സൈ​നും, പോ​രൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ആ​സാ​ദ് പോ​രൂ​രും കൈ​മാ​റി.

അ​ഹ്മ​ദ് ആ​ലു​ങ്ങ​ൽ (അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്), ഡോ. ​അ​ഷ്‌​റ​ഫ് (ബ​ദ്ർ അ​ൽ ത​മാം പോ​ളി​ക്ലി​നി​ക്‌), ന​ജീ​ബ് ക​ള​പ്പാ​ട​ൻ, ഹി​ഫ്‌​സു​റ​ഹ്മാ​ൻ, ഷാ​ഫി ഗൂ​ഡ​ല്ലൂ​ർ (പ​വ​ർ ഹൗ​സ്), നി​ഷാ​ദ് (യു​നൈ​റ്റ​ഡ് ട്രേ​ഡി​ങ് ക​മ്പ​നി), പി.​എം. മാ​യി​ൻ​കു​ട്ടി (ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം), സാ​ദി​ഖ​ലി തു​വ്വൂ​ർ (ഗ​ൾ​ഫ് മാ​ധ്യ​മം), ക​ബീ​ർ കൊ​ണ്ടോ​ട്ടി (ജി​ദ്ദ പൗ​രാ​വ​ലി), സീ​തി കൊ​ള​ക്കാ​ട​ൻ (കെ.​എം.​സി.​സി), ഉ​ണ്ണീ​ൻ പു​ലാ​ക്ക​ൽ, ഹ​സ​ൻ കൊ​ണ്ടോ​ട്ടി, സി.​എം. അ​ഹ​മ്മ​ദ്, ഷം​സീ​ർ കൊ​ണ്ടോ​ട്ടി, കു​ഞ്ഞി​മു​ഹ​മ്മ​ദ് കൊ​ട​ശ്ശേ​രി, ആ​സാ​ദ് പോ​രൂ​ർ, നൗ​ഷാ​ദ് ചാ​ലി​യാ​ർ, ഷൗ​ക്ക​ത്ത് പ​ര​പ്പ​ന​ങ്ങാ​ടി, ഷ​രീ​ഫ് അ​റ​ക്ക​ൽ, മ​ൻ​സൂ​ർ വ​യ​നാ​ട്, മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ, ബ​ഷീ​ർ പ​രു​ത്തി​ക്കു​ന്ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന​വം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ല​ഭി​ച്ച ജീ​വ​കാ​രു​ണ്യ ഫ​ണ്ട് നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യ​മാ​യി കൈ​മാ​റി. ഗാ​യ​ക​ൻ അ​നീ​സ് തി​രൂ​രും (പ​ട്ടു​റു​മാ​ൽ) ഡോ. ​മി​ർ​സാ​ന​യും ന​യി​ച്ച സം​ഗീ​ത​വി​രു​ന്നി​ൽ ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്ക​മു​ള്ള വി​വി​ധ ഗാ​യ​ക​രു​ടെ സം​ഗീ​ത​വി​രു​ന്നും സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഒ​പ്പ​ന, ദ​ഫ്മു​ട്ട് തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ന് കൊ​ഴു​പ്പേ​കി. ഹു​സൈ​ൻ ചു​ള്ളി​യോ​ട് സ്വാ​ഗ​ത​വും ഇ​സ്മാ​യി​ൽ കൂ​രി​പ്പൊ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഉ​മ്മ​ർ മ​ങ്ക​ട, ജ​ലീ​ഷ് കാ​ളി​കാ​വ്, റി​യാ​സ് കാ​ളി​കാ​വ്, എം.​ടി ഗ​ഫൂ​ർ, ഷി​ബു കാ​ളി​കാ​വ്, കു​ഞ്ഞാ​ൻ പൂ​ക്കാ​ട്ടി​ൽ, ബാ​വ പേ​ങ്ങാ​ട​ൻ, റ​ഷീ​ദ് ശം​സാ​ൻ, യാ​സ​ർ പെ​രു​വ​ള്ളൂ​ർ, ഗ​ഫൂ​ർ കാ​ളി​കാ​വ്, ഷാ​ഹി​ദ് എ​ട​ക്ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewsAbdul Majeed Naha
News Summary - Farewell to Abdul Majeed Naha
Next Story