Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 8:41 AM IST Updated On
date_range 30 May 2022 8:41 AM ISTഅഭിലാഷ് പാലക്ക് യാത്രയയപ്പ്
text_fieldsbookmark_border
Listen to this Article
ജിദ്ദ: ഒന്നര പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതത്തിനു നാട്ടിലേക്ക് യാത്രയാകുന്ന അഭിലാഷ് പാലക്ക് സ്നേഹത്തണൽ എസ്.ജി.എസ് മലയാളി കൂട്ടായ്മ സ്നേഹോഷ്മള യാത്രയയപ്പ് നൽകി.
ചടങ്ങ് ജിദ്ദ നവോദയ ബവാദി യൂനിറ്റ് സെക്രട്ടറി രതീഷ് പൊന്നാനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുസ്തഫ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.
സ്നേഹത്തണൽ കൂട്ടായ്മയുടെ ഉപഹാരം സുജിത്ത് തിരുവനന്തപുരവും മുസ്തഫ കൊണ്ടോട്ടിയും ചേർന്ന് അഭിലാഷിന് കൈമാറി. നിർഷാദ് നൈനാംവളപ്പ്, അജയൻ കല്ലട, വി.എസ്. കണ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യാത്രയയപ്പിനു അഭിലാഷ് നന്ദി പറഞ്ഞു. പ്രസിൻ വടക്കേപ്പറമ്പിൽ സ്വാഗതവും മുബഷീർ കോഴിക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story