Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅജികുമാറിന് കേളി...

അജികുമാറിന് കേളി കലാസാംസ്കാരിക വേദി യാത്രയയപ്പ് നൽകി

text_fields
bookmark_border
അജികുമാറിന് കേളി കലാസാംസ്കാരിക വേദി യാത്രയയപ്പ് നൽകി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന കേ​ളി അം​ഗം അ​ജി​കു​മാ​റി​ന് ഹാ​ര യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മ​ല​സ് ഏ​രി​യ ഹാ​ര യൂ​നി​റ്റ് ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ അ​ജി​കു​മാ​റി​ന് യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യാ​യ അ​ജി​കു​മാ​ർ റി​യാ​ദി​ൽ 23 വ​ർ​ഷ​മാ​യി സ​ർ​വ​യ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. യൂ​നി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ യൂ​നി​റ്റ് ട്ര​ഷ​റ​ർ സിം​നേ​ഷ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ സെ​ബി​ൻ ഇ​ക്ബാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, മ​ല​സ് ഏ​രി​യ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി വി.​എം. സു​ജി​ത്, ഏ​രി​യ ട്ര​ഷ​റ​ർ യു.​സി. നൗ​ഫ​ൽ, ഉ​ല​യ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജ​വാ​ദ്, മ​ല​സ് ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​പി. ഉ​മ​ർ, മു​കു​ന്ദ​ൻ, മ​ല​സ് ഏ​രി​യ സാം​സ്‌​കാ​രി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ജി.​പി. വി​ദ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം യൂ​നി​റ്റം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് അ​ജി​കു​മാ​റി​ന് കൈ​മാ​റി. സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ വ​ദൂ​ദ് സ്വാ​ഗ​ത​വും അ​ജി​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiAjikumar
News Summary - farewell to Ajikumar
Next Story