Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഷ്റഫ് മണക്കാടിന് അൽ...

അഷ്റഫ് മണക്കാടിന് അൽ അഹ്സ ഒ.ഐ.സി.സി യാത്രയയപ്പ് നൽകി

text_fields
bookmark_border
അഷ്റഫ് മണക്കാടിന് അൽ അഹ്സ ഒ.ഐ.സി.സി യാത്രയയപ്പ് നൽകി
cancel
camera_alt

അ​ഷ്റ​ഫ് മു​ഹ​മ്മ​ദി​ന് അ​ൽ​അ​ഹ്​​സ ഒ.​ഐ.​സി.​സി​യു​ടെ യാ​ത്ര​യ​യ​പ്പ് ഉ​പ​ഹാ​രം ഒ.​ഐ.​സി.​സി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ പ്ര​സാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി കൈ​മാ​റു​ന്നു

അ​ൽ അ​ഹ്സ: കാ​ൽ​നൂ​റ്റാ​ണ്ട് പ്ര​വാ​സ​ജീ​വി​തം ക​ഴി​ഞ്ഞ്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് സ്വ​ദേ​ശി​യും സ​ജീ​വ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​​ന്റെ അ​ന​ന്ത​ര​വ​നു​മാ​യ അ​ഷ്റ​ഫ് മു​ഹ​മ്മ​ദി​ന് അ​ൽ​അ​ഹ്​​സ ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ർ​ശ​ദ് ദേ​ശ​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്റ​ഫ് മ​ണ​ക്കാ​ടി​നു​ള്ള ഉ​പ​ഹാ​രം ഒ.​ഐ.​സി.​സി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ പ്ര​സാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി കൈ​മാ​റി. മീ​ഡി​യ ക​ൺ​വീ​ന​ർ ഉ​മ​ർ കോ​ട്ട​യി​ൽ, ദ​മ്മാം പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മ​റ്റി ട്ര​ഷ​റ​ർ ഷ​മീ​ർ പ​ന​ങ്ങാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ലി​ജു വ​ർ​ഗീ​സ് സ്വാ​ഗ​ത​വും നി​സാം വ​ട​ക്കേ​കോ​ണം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiAl Ahsa oiccAshraf Manakkad
News Summary - farewell to Ashraf Manakkad by Al Ahsa oicc
Next Story