Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​ണി മു​സ്​​ലി​യാ​ർ...

നാ​ണി മു​സ്​​ലി​യാ​ർ ഗൂ​ഡ​ല്ലൂ​രി​ന് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
farewell
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന നാ​ണി മു​സ്​​ലി​യാ​ർ

ഗൂ​ഡ​ല്ലൂ​രി​ന് യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ജി​ദ്ദ: 32 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന നാ​ണി മു​സ്​​ലി​യാ​ർ ഗൂ​ഡ​ല്ലൂ​രി​ന് കെ.​എം.​സി.​സി ഷാ​റാ ഖു​റൈ​ശ് ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഹ​മ്മ​ദ​ലി ഉ​ള്ള​ണം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ് റ​സാ​ഖ് മാ​സ്​​റ്റ​ർ, എ​സ്.​ഐ.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഉ​ബൈ​ദു​ള്ള ത​ങ്ങ​ൾ, എ​സ്.​ഐ.​സി ജി​ദ്ദ പ്ര​സി​ഡ​ൻ​റ് സൈ​നു​ൽ ആ​ബി​ദീ​ൻ ത​ങ്ങ​ൾ, എ​സ്.​ഐ.​സി ജി​ദ്ദ സെ​ക്ര​ട്ട​റി സ​ൽ​മാ​ൻ ദാ​രി​മി എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​ണി മു​സ്​​ലി​യാ​ർ ഗൂ​ഡ​ല്ലൂ​രി​നു​ള്ള ഉ​പ​ഹാ​രം അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര കൈ​മാ​റി. സി.​കെ റ​സാ​ഖ് മാ​സ്​​റ്റ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു.

റ​ഫീ​ഖ്​ ക​രു​ളാ​യി സ്വാ​ഗ​ത​വും ജെ​നി​ഫ് വാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു. കെ.​പി. അ​മീ​ൻ, അ​ഷ്‌​റ​ഫ്‌ ചു​ങ്ക​ത്ത​റ, മു​ഹ​മ്മ​ദ​ലി മൊ​റ​യൂ​ർ, ശ​രീ​ഫ് കൊ​ടു​വ​ള്ളി, സ​ലീം അ​രി​മ്പ്ര എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSaudi Arabia News
News Summary - Farewell to Nani Musaliyar Gudalur
Next Story