Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷ​ഹ​ർ​ബാ​ൻ നൗ​ഷാ​ദി​ന്...

ഷ​ഹ​ർ​ബാ​ൻ നൗ​ഷാ​ദി​ന് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ഷ​ഹ​ർ​ബാ​ൻ നൗ​ഷാ​ദി​ന് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ഷ​ഹ​ർ​ബാ​ൻ നൗ​ഷാ​ദി​ന് അ​ക്ഷ​രം വാ​യ​ന​വേ​ദി അം​ഗ​ങ്ങ​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: ഒ​രു പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ക​വ​യി​ത്രി​യും അ​ക്ഷ​രം വാ​യ​ന​വേ​ദി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​യ ഷ​ഹ​ർ​ബാ​ൻ നൗ​ഷാ​ദി​ന് അ​ക്ഷ​രം വാ​യ​ന​വേ​ദി അം​ഗ​ങ്ങ​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ശ​റ​ഫി​യ ഇ​മാം ബു​ഖാ​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ അ​ക്ഷ​രം വാ​യ​ന​വേ​ദി ഉ​പ​ര​ക്ഷാ​ധി​കാ​രി കെ.​എം. അ​നീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൈ​നു​ൽ ആ​ബി​ദീ​ൻ, ഹം​സ എ​ലാ​ന്തി, സാ​ദി​ഖ​ലി തു​വ്വൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​നി​മ ജി​ദ്ദ സൗ​ത്ത് സോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ സ​ലിം കൂ​റ്റ​മ്പാ​റ ഉ​പ​ഹാ​രം കൈ​മാ​റി. ഷ​ഹ​ർ​ബാ​ൻ നൗ​ഷാ​ദ് മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി. അ​ക്ഷ​രം വാ​യ​ന​വേ​ദി കോ​ഓ​ഡി​നേ​റ്റ​ർ ശി​ഹാ​ബു​ദ്ദീ​ൻ ക​രു​വാ​ര​കു​ണ്ട് സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ദി​ൽ ശി​ഹാ​ബ് ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabia
News Summary - Farewell to Shahrban Naushad
Next Story