Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​ബി.​എ​സ്.​ഇ...

സി.​ബി.​എ​സ്.​ഇ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് ത​നി​മ​യു​ടെ ആ​ദ​രം

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് ത​നി​മ​യു​ടെ ആ​ദ​രം
cancel
camera_alt

ഹ​ഫ്‌​സ അ​ബ്‌​ദു​സ്സ​ലാം, സ​ഹ്‍ല നൗ​ഷാ​ദ്, ഫ​ർ​ഹ ഹ​രീ​ഷ്

ദ​മ്മാം: സി.​ബി.​എ​സ്.​ഇ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി ദ​മ്മാം ഘ​ട​കം ആ​ദ​രി​ച്ചു. പ​ത്താം ത​രം പ​രീ​ക്ഷ​യി​ൽ ദ​മ്മാം ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി​യ ഹ​ഫ്‌​സ അ​ബ്‌​ദു​സ്സ​ലാം, ഉ​ന്ന​ത വി​ജ​യം നേ​ടി​യ സ​ഹ് ല ​നൗ​ഷാ​ദ്, 12ാം ത​രം പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ഫ​ർ​ഹ ഹ​രീ​ഷ് ഹാ​രി​ഷ് മോ​ൻ റി​യാ​സ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ച​ട​ങ്ങി​ൽ ത​നി​മ ദ​മ്മാം ഘ​ട​കം പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് സി​നാ​ൻ അ​നു​മോ​ദ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത​നി​മ കേ​ന്ദ്ര സ​മി​തി അം​ഗം കെ.​എം. ബ​ഷീ​ർ, പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ കെ ​ഷാ​ഫി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​ർ​ഷ​ദ് അ​ലി സ്വാ​ഗ​ത​വും ഷ​മീ​ർ ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE Board ExamThanima Cultural CenterFelicitation Ceremony
News Summary - Felicitation Ceremony
Next Story