Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​രീ​ക്ഷ വി​ജ​യി​ക​ളെ...

പ​രീ​ക്ഷ വി​ജ​യി​ക​ളെ ജു​ബൈ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ആ​ദ​രി​ച്ചു

text_fields
bookmark_border
Jubail International Indian School
cancel
camera_alt

സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കാ​ൻ ജു​ബൈ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ

സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ്​

ജു​ബൈ​ൽ: സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സി​ലും 12ാം ക്ലാ​സി​ലും സ്‌​കൂ​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്കാ​യി ജു​ബൈ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​നു​മോ​ദ​ന ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മെ​ഡ​ലു​ക​ളും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍കി ആ​ദ​രി​ച്ചു. 2023 -2024 അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ​ദ​രം. സി.​ബി.​എ​സ്.​ഇ ഹ​യ​ർ ബോ​ർ​ഡ് അം​ഗം അ​ൻ​വ​ർ സാ​ദ​ത്ത് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും സ​ജ്ജ​രാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ആ​ർ.​കെ. ആ​ലം​ഗീ​ർ ഇ​സ്‌​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു​ഷ ചി​റ്റാ​ലെ സം​സാ​രി​ച്ചു. മാ​നേ​ജ്മെൻറ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​മീ​ൽ അ​ഖ്‌​ത​ർ, ഡോ. ​ജൗ​ഷീ​ദ്, ഡോ. ​ഷു​ജ​അ​ത്ത്, ആ​ർ.​ടി.​ആ​ർ. പ്ര​ഭു, സാ​യി കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെൻറ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ മെ​ഹു​ൽ ചൗ​ഹാ​ൻ സ്വാ​ഗ​ത​വും അം​ജ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AcknowledgmentJubail International Indian School
News Summary - Felicitation ceremony
Next Story