Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫിറോസ് മൊറയൂരിനെ...

ഫിറോസ് മൊറയൂരിനെ ഖുലൈസ് കെ.എം.സി.സി ആദരിച്ചു

text_fields
bookmark_border
ഫിറോസ് മൊറയൂരിനെ ഖുലൈസ് കെ.എം.സി.സി ആദരിച്ചു
cancel
camera_alt

ഫിറോസ് മൊറയൂരിനെ ജിദ്ദ ഖുലൈസ് ഏരിയ കെ.എം.സി.സി ആദരിച്ചപ്പോൾ

ഖുലൈസ്: ജിദ്ദ ഖുലൈസ് ഏരിയ കെ.എം.സി.സിയിൽ മുന്‍കാലങ്ങളിൽ നേതൃനിരയില്‍ സംഘടന പ്രവര്‍ത്തനം നടത്തിയ ഫിറോസ് മൊറയൂരിനെ ആദരിച്ചു. ജോലി സൗകര്യാർഥം ഖുലൈസ് വിട്ട് ജിദ്ദ നഗരത്തിലേക്ക് മാറിയ സാഹചര്യത്തിലായിരുന്നു ആദരിക്കൽ. ഖുലൈസ് കെ.എം.സി.സി ഓഫിസില്‍ നടന്ന ചടങ്ങില്‍ നാസര്‍ മക്കരപറമ്പ്, ഇബ്രാഹീം വന്നേരി, അസീസ് കൂട്ടിലങ്ങാടി, അസീസ് മണ്ണാര്‍ക്കാട്, മുസ്തഫ കൂറ്റനാട്, കുഞ്ഞൂട്ടി മക്കരപ്പറമ്പ്, അദുപ്പ ചേപ്പൂർ, റാഷിഖ് മഞ്ചേരി, ഷെമീബര്‍ മൊറയൂർ, ബാബു മൊറയൂർ, ആരിഫ് പഴയകത്ത് എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Khulais KMCCFeroz Morayur
Next Story