Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2020 1:06 PM IST Updated On
date_range 2 May 2020 1:54 PM ISTപനി ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു
text_fieldsbookmark_border
മദീന: പനി ബാധിച്ച് ദിവസങ്ങളായി ചികിത്സയിലിരിക്കെ മലയാളി മദീനയിൽ മരിച്ചു. മലപ്പുറം മക്കരപറമ്പ് പഴമള്ളൂർ കട്ടുപ്പാറയിലെ അരീക്കത്ത് ഹംസ അബുബക്കർ (59) ആണ് മരിച്ചത്. പനി ബാധിച്ച് മദീന ഡോ.ഹാമിദ് സുലൈമാൻ അൽ അഹ്‌മദി ആശുപത്രിയിൽ ദിവസങ്ങളായി ചികൽസയിലായിരുന്നു. 42 വർഷങ്ങളായി അൽ ബൈക്ക് റസ്റ്റോറൻറിൽ ജീവനക്കാരനാണ്.
നേരത്തെ മക്ക അൽ ബൈക്കിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം നിലവിൽ മദീന ഏരിയ മാനേജറായിരുന്നു.
സുഹറാ ഉരുണിയൻ, സുനീറ അരീക്കത്ത് എന്നിവർ ഭാര്യമാരാണ്.
മക്കൾ: അൻവറലി, അബദുൽ സൽമാൻ (ഇരുവരും ദുബൈ), റുബിയത്ത്, അബ്ദുൽ മനാഫ്, ഹിദ, ഹിഷാം, യാസർ. മരുമക്കൾ: ഷംന, ഷബീബ, ആസിഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story