Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2018 7:12 AM IST Updated On
date_range 1 Dec 2018 7:12 AM ISTപനിബാധിച്ച് മലയാളി ബാലിക മരിച്ചു
text_fieldsbookmark_border
ഷാർജ: പനിബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ഷാർജ ഗൾഫ് ഏഷ്യൻ സ്കൂ ൾ േഗ്രഡ് റ്റു വിദ്യാർഥിനിയും കണ്ണൂർ മാട്ടൂൽ നോർത്ത് സ്വദേശി ബാവുവളപ്പിൽ തോട്ടിനക്കര ഷൗക്കത്ത്–സഫീറ ദമ്പതികളുടെ മകളുമായ ഷിബ ഫാത്തിമ (എട്ട്) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് 12.30നായിരുന്നു അന്ത്യം. മൃതദേഹം അൽ ഖൂസ് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരങ്ങൾ: മുഹമ്മദ് ഷെസിൻ, മുഹമ്മദ് ഷയാൻ.
ബുധനാഴ്ച ഉച്ചക്ക് 12.30നായിരുന്നു അന്ത്യം. മൃതദേഹം അൽ ഖൂസ് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരങ്ങൾ: മുഹമ്മദ് ഷെസിൻ, മുഹമ്മദ് ഷയാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story