Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫി​ഫ ലോ​ക​കപ്പ്:...

ഫി​ഫ ലോ​ക​കപ്പ്: ച​രി​ത്ര നി​മി​ഷം -ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​

text_fields
bookmark_border
fifa world cup 2024
cancel

റി​യാ​ദ്​: ലോ​ക​ക​പ്പ്​ നോ​മി​നേ​ഷ​ൻ ഫ​യ​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തും ഫു​ട്ബാ​ൾ ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ടൂ​ർ​ണ​മെൻറി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള സൗ​ദി​യു​ടെ പ​ദ്ധ​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​തും ഫു​ട്ബാ​ളി​നോ​ട്​ വ​ലി​യ അ​ഭി​നി​വേ​ശം കാ​ണി​ക്കു​ന്ന ഒ​രു രാ​ജ്യ​ത്തി​ന് സു​പ്ര​ധാ​ന ച​രി​ത്ര​നി​മി​ഷ​മാ​ണെ​ന്ന്​ സൗ​ദി ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് യാ​സ​ർ അ​ൽ മി​സ്​​ഹ​ൽ പ​റ​ഞ്ഞു.


സൗ​ദി കാ​യി​ക​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നു​ള്ള യാ​ത്ര​യി​ലെ സ്വാ​ഭാ​വി​ക ചു​വ​ടു​വെ​പ്പാ​ണി​ത്. ഫി​ഫ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള സൗ​ദി​യു​ടെ സ​മ​ഗ്ര​പ​ദ്ധ​തി​ക​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്ബാ​ൾ ആ​രാ​ധ​ക​രെ ആ​ക​ർ​ഷി​ക്കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്നു. നി​ല​വി​ലു​ള്ള​തും ഭാ​വി​ത​ല​മു​റ​ക്കും പ്ര​ചോ​ദ​നം ന​ൽ​കു​ന്ന ഒ​രു ച​രി​ത്ര​സം​ഭ​വ​മാ​യി​രി​ക്കും ഇ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsSports NewsWorld Cup 2034
News Summary - FIFA World Cup- Historic Moment - Football Federation President
Next Story