Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചി​കി​ത്സ സ​ഹാ​യം...

ചി​കി​ത്സ സ​ഹാ​യം ന​ൽ​കി

text_fields
bookmark_border
oicc dammam
cancel
camera_alt

ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി മ​യ്യി​ൽ കു​റ്റ്യാ​ട്ടൂ​ർ സ്വ​ദേ​ശി​ക്ക് ചി​കി​ത്സാ​സ​ഹാ​യ​മാ​യി

സ്വ​രൂ​പി​ച്ച തു​ക കോ​ള​ച്ചേ​രി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ്​ കെ.​പി. ശ​ശി​ധ​ര​ൻ കൈ​മാ​റു​ന്നു

ദ​മ്മാം: ഒ.​ഐ.​സി.​സി ദ​മ്മാം ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി മ​യ്യി​ൽ കു​റ്റ്യാ​ട്ടൂ​ർ സ്വ​ദേ​ശി​ക്ക് ചി​കി​ത്സ സ​ഹാ​യ​ത്തി​നു​വേ​ണ്ടി സ്വ​രൂ​പി​ച്ച തു​ക കോ​ള​ച്ചേ​രി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ്​ കെ.​പി. ശ​ശി​ധ​ര​ൻ കൈ​മാ​റി. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഷാ​ജി, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ അ​മ​ൽ, എ​ൻ.​കെ. മു​സ്ത​ഫ, ഹ​ക്കിം മ​യ്യി​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. സ​ഹാ​യി​ച്ച​വ​ർ​ക്ക് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ ന​ണി​യൂ​ർ ന​മ്പ്രം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsFinancial Helpoicc dammam
News Summary - financial assistance provided by oicc dammam-kannur
Next Story