Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2020 2:27 AM GMT Updated On
date_range 10 May 2020 2:27 AM GMTഓടുന്ന വാഹനത്തിന് തീപിടിച്ചു
text_fieldsbookmark_border
camera_alt??????????? ??????????? ????????????????? ??????? ?????????????? ????????????????????
അൽഖോബാർ: ഒാടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. അൽഖോബാർ അൽദോസരി ആശുപത്രിക്ക് സമീപം ഓടുന്ന കോസ്റ്റർ വാഹനത്തിന് തീ പിടിച്ചു. അഗ്നിശമന സേനകളെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ വാഹനം പൂർണമായി കത്തിനശിച്ചു. ആളപായമില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story