Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ത്സ്യ​ബ​ന്ധ​ന...

മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​കൂ​ടി

text_fields
bookmark_border
മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​കൂ​ടി
cancel
camera_alt

യാം​ബു ഫി​ഷി​ങ് ഹാ​ർ​ബ​റി

യാം​ബു: യാം​ബു ഫി​ഷി​ങ് ഹാ​ർ​ബ​റി​ൽ ഫി​ഷ​റീ​സ് വ​കു​പ്പി‍െൻറ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത മ​ത്സ്യ ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. 79 ചെ​റി​യ കൈ​ത്തോ​ക്കു​ക​ളും എ​ട്ട്​ ഗാ​ർ​ഗോ​യി​ലു​ക​ളും എ​ട്ട്​ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളും ഉ​ൾ​പ്പെ​ടെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. നി​യ​മം ലം​ഘി​ച്ച്​ ചെ​ങ്ക​ട​ൽ തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത് നി​രീ​ക്ഷി​ക്കാ​ൻ കോ​സ്റ്റ്​ ഗാ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​വി​ക സേ​ന​യും ജാ​ഗ്ര​ത​യി​ലാ​ണ്. നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ​യ​ട​ക്ക​മു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishing ban
News Summary - Fishing gear seized
Next Story