Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി ഫ്രീ​ഡം...

മ​ല​ർ​വാ​ടി ഫ്രീ​ഡം ക്വി​സ്: ഫ​ലം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
മ​ല​ർ​വാ​ടി ഫ്രീ​ഡം ക്വി​സ്: ഫ​ലം പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

നി​ള ല​ക്ഷ്മി, അ​ബാ​ൻ അ​ൻ​സാ​ർ, മു​ഹ​മ്മ​ദ് സ​നീ​ൻ, നു​ഹ ഹി​ഷാം, മു​ഹ​മ്മ​ദ് സ​യാ​ൻ, സ​ഫ്‌​വാ​ൻ പാ​റാ​ട​ൻ, മു​ഹ​മ്മ​ദ് ന​ബീ​ൽ

ദ​മ്മാം: സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ മ​ല​ർ​വാ​ടി സം​സ്​​ഥാ​ന​ത​ല​ത്തി​ൽ ന​ട​ത്തി​യ ഫ്രീ​ഡം ക്വി​സി​ൽ സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ​നി​ന്നു​ള്ള വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. നി​ള ല​ക്ഷ്മി (ഒ​ന്നാം സ്ഥാ​നം), അ​ബാ​ൻ അ​ൻ​സാ​ർ, കെ.​എ​സ്. മു​ഹ​മ്മ​ദ് സ​നീ​ൻ, നു​ഹ ഹി​ഷാം (ര​ണ്ടാം സ്ഥാ​നം), മു​ഹ​മ്മ​ദ് സ​യാ​ൻ, സ​ഫ്‌​വാ​ൻ പാ​റാ​ട​ൻ, മു​ഹ​മ്മ​ദ് ന​ബീ​ൽ (മൂ​ന്നാം സ്ഥാ​നം). കോ​വി​ഡ് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ നേ​രി​ട്ടെ​ത്തി​ക്കു​മെ​ന്ന് മ​ല​ർ​വാ​ടി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsfreedom quizmalarvaadi
Next Story